Monday, 28 September 2015

അസ്‌ട്രോസാറ്റ്: പ്രപഞ്ചത്തിലേക്ക് തുറക്കുന്ന ഇന്ത്യന്‍ കണ്ണ് ബഹിരാകാശ നിരീക്ഷണപേടകമായ അസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ, അഭിമാനാര്‍ഹമായ മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ് ഇന്ത്യ. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ജപ്പാന്‍ എന്നിവയ്‌ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലസ്‌കോപ്പ് വിക്ഷേപിച്ച രാജ്യമായി ഇന്ത്യ മാറി.


1 comment: