Thursday, 31 December 2015
Monday, 28 September 2015
അസ്ട്രോസാറ്റ്: പ്രപഞ്ചത്തിലേക്ക് തുറക്കുന്ന ഇന്ത്യന്‍ കണ്ണ് ബഹിരാകാശ നിരീക്ഷണപേടകമായ അസ്ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ, അഭിമാനാര്‍ഹമായ മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ് ഇന്ത്യ. അമേരിക്ക, യൂറോപ്യന്‍ യൂണിയന്, റഷ്യ, ജപ്പാന് എന്നിവയ്ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലസ്കോപ്പ് വിക്ഷേപിച്ച രാജ്യമായി ഇന്ത്യ മാറി.
ആസ്ട്രോസാറ്റ് വിക്ഷേപണം വിജയം; ഇന്ത്യ വീണ്ടും ഉയരങ്ങളില്‍.................
രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-30 വിക്ഷേപിച്ചത്. രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-30 വിക്ഷേപിച്ചത്.
ബെംഗളുരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പായ ആസ്ട്രോസാറ്റ് വിക്ഷേപണം വിജയം.
രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ആസ്ട്രോസാറ്റ് ഉള്‍പ്പെടെ ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-30 വിക്ഷേപിച്ചത്.
ഇതോടെ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന് ജപ്പാന് എന്നിവയ്ക്കൊപ്പം സ്വന്തമായി ബഹിരാകാശ ടെലിസ്കോപ്പ് വിക്ഷേപിച്ച ബഹിരാകാശ ശക്തിയായി ഇന്ത്യ മാറി.
അള്‍ട്രാവയലറ്റ്, ഒപ്റ്റിക്കല്‍, എക്സറേ തരംഗരാജിയിലുള്ള വികരണങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്താന്‍ ശേഷിയുള്ള ബഹിരാകാശ ടെലസ്കോപ്പാണ് അസ്ട്രോസാറ്റ്.
ഇന്തൊനീഷ്യയുടെയും കാനഡയുടെയും ഓരോ ഉപഗ്രഹങ്ങള്‍ വീതവും യു.എസിന്റെ നാല് നാനോ ഉപഗ്രഹവുമാണ് ആസ്ട്രോസാറ്റിനൊപ്പം വിക്ഷേപിച്ചത്.

1513 കിലോഗ്രാം ഭാരമുള്ള അസ്ട്രോസാറ്റിന് അഞ്ചുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.1513 കിലോഗ്രാം ഭാരമുള്ള അസ്ട്രോസാറ്റിന് അഞ്ചുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.
Monday, 7 September 2015
Tuesday, 4 August 2015
5 August 1914
The first electric traffic light was developed in 1912 by Lester Wire, a policeman in Salt Lake City, Utah, who also used red-green lights. On 5 August 1914,
the American Traffic Signal Company installed a traffic signal system
on the corner of East 105th Street and Euclid Avenue in Cleveland, Ohio.
Subscribe to:
Posts (Atom)